പൊലീസും പിള്ളേരും കൂടി പേരാവൂരിൽ ലഹരിക്കെതിരെ!

പൊലീസും പിള്ളേരും കൂടി പേരാവൂരിൽ ലഹരിക്കെതിരെ!
Jun 27, 2026 02:02 PM | By PointViews Editor

പേരാവൂർ : ലഹരിക്കെതിരെ പൊലീസിൻ്റെയും പിള്ളേരുടേയും കൂട്ടയോട്ടം, സമ്മേളനം, മാജിക് ഷോ, ഫ്ലാഷ് മോബ്. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനും ഓപ്പറേഷൻ തൂഫാൻ്റെ ബോധവൽക്കരണത്തിനുമായി പേരാവൂർ പൊലീസ് സബ് ഡിവിഷൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും കൂട്ടയോട്ടം, ലഹരി വിരുദ്ധ പ്രതിജ്‌ഞ, പൊതു സമ്മേളനം, ഫ്ലാഷ് മോബ്, മാജിക് ഷോ, സംഗീത സദസ്സ് എന്നിവ സംഘടിപ്പിച്ചു സമ്മേളനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തുതു. പേരാവൂർ ഡിവൈഎസ്‌പി ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് നിഷ ബാലകൃഷ്ണ‌ൻ മുഖ്യതിഥി ആയിരുന്നു. അസി.എക്സൈസ് ഇൻസ്പെക്‌ടർ ബാബു ജോസഫ് ബോധവൽക്കരണ ക്ലാസെടുത്തു. രാജീവൻ ടി വിലങ്ങാട് ലഹരി വിരുദ്ധ മാജിക് ഷോ അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ.രജീഷ്, അംഗം കെ.പി.അബ്‌ദുൾ റഷീദ്, ഫാ.മാത്യു തെക്കേമുറി, ഷഫീർ ചെക്യാട്ട്, പി.പ്രജിത്ത്, പൂക്കോത്ത് സിറാജ്, കെ.കെ.രാമചന്ദ്രൻ, ഒ.ജെ ബെന്നി, ഷബി നന്ത്യത്ത്, നൂറുദ്ദീൻ മുള്ളേരിക്കൽ, കെ.ആശ, പി.റോബിൻ ജോസഫ്, എം.സി കുട്ടിച്ചൻ, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ, പേരാവൂർ എസ്എച്ച്ഒ എസ്.അസിം, പേരാവൂർ എസ്ഐ സി.സനീത് പ്രസംഗിച്ചു. എൻസിസി, എസ്‌പിസി, മോണിങ് ഫൈറ്റേഴ്‌സ്, വിവിധ സ്‌കൂളുകൾ എന്നിവരുടെ സഹകരണത്തോടെയാണ് കൂട്ടയോട്ടവും ലഹരി വിരുദ്ധ പരിപാടികളും സംഘടിപ്പിച്ചത്.

Police and children together against drugs in Peravoor!

Related Stories
ഉനയുടെ അമല പൂട്ടിക്കൽ സമരം ചീറ്റി. ഏപ്രിൽ അമല നൽകിയ വർധനവ് അംഗീകരിച്ച് സമരം അവസാനിപ്പിച്ച് ഉന തലയൂരി

Jul 7, 2026 09:00 PM

ഉനയുടെ അമല പൂട്ടിക്കൽ സമരം ചീറ്റി. ഏപ്രിൽ അമല നൽകിയ വർധനവ് അംഗീകരിച്ച് സമരം അവസാനിപ്പിച്ച് ഉന തലയൂരി

ഉനയുടെ അമല പൂട്ടിക്കൽ സമരം ചീറ്റി. ഏപ്രിൽ അമല നൽകിയ വർധനവ് അംഗീകരിച്ച് സമരം അവസാനിപ്പിച്ച് ഉന...

Read More >>
ദുരന്തം എല്ലാവർക്കുമുള്ള മുന്നറിയിപ്പ്. റെഡ് അലർട്ട്, മന്ത്രിമാരും . റസ്ക്യൂ ടീമുകളും വയനാട്ടിലേക്ക്.

Jul 7, 2026 02:28 PM

ദുരന്തം എല്ലാവർക്കുമുള്ള മുന്നറിയിപ്പ്. റെഡ് അലർട്ട്, മന്ത്രിമാരും . റസ്ക്യൂ ടീമുകളും വയനാട്ടിലേക്ക്.

ദുരന്തം എല്ലാവർക്കുമുള്ള മുന്നറിയിപ്പ്. റെഡ് അലർട്ട്, മന്ത്രിമാരും . റസ്ക്യൂ ടീമുകളും...

Read More >>
നീറ്റ് ഇല്ലാതെ നീറ്റ് പരീക്ഷ നടത്തി യുവാക്കളിൽ നീറ്റലുണ്ടാക്കുന്ന നരേന്ദ്രൻ്റെ ക്രമക്കേടിനെതിരെ നൈറ്റ്‌ മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്‌.

Jul 7, 2026 08:42 AM

നീറ്റ് ഇല്ലാതെ നീറ്റ് പരീക്ഷ നടത്തി യുവാക്കളിൽ നീറ്റലുണ്ടാക്കുന്ന നരേന്ദ്രൻ്റെ ക്രമക്കേടിനെതിരെ നൈറ്റ്‌ മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്‌.

നീറ്റ് ഇല്ലാതെ നീറ്റ് പരീക്ഷ നടത്തി യുവാക്കളിൽ നീറ്റലുണ്ടാക്കുന്ന നരേന്ദ്രൻ്റെ ക്രമക്കേടിനെതിരെ നൈറ്റ്‌ മാർച്ച് നടത്തി യൂത്ത്...

Read More >>
ഉയർന്ന ശമ്പളം നൽകുന്ന അമലയുടെയും ജൂബിലിയുടെയും മാത്രം ചോര കുടിക്കാൻ ചെന്നായ്ക്കൾ നഴ്സ് മാരെ മറയാക്കുന്നത് എന്തുകൊണ്ട്?

Jul 6, 2026 01:40 PM

ഉയർന്ന ശമ്പളം നൽകുന്ന അമലയുടെയും ജൂബിലിയുടെയും മാത്രം ചോര കുടിക്കാൻ ചെന്നായ്ക്കൾ നഴ്സ് മാരെ മറയാക്കുന്നത് എന്തുകൊണ്ട്?

ഉയർന്ന ശമ്പളം നൽകുന്ന അമലയുടെയും ജൂബിലിയുടെയും മാത്രം ചോര കുടിക്കാൻ ചെന്നായ്ക്കൾ നഴ്സ് മാരെ മറയാക്കുന്നത്...

Read More >>
ലഹരിക്കെതിരെ ജവഹർ ബാൽ മഞ്ചിന്റെ ചുമരിലൊപ്പ് ക്യാമ്പയിൻ തുടങ്ങി.

Jul 6, 2026 07:38 AM

ലഹരിക്കെതിരെ ജവഹർ ബാൽ മഞ്ചിന്റെ ചുമരിലൊപ്പ് ക്യാമ്പയിൻ തുടങ്ങി.

ലഹരിക്കെതിരെ ജവഹർ ബാൽ മഞ്ചിന്റെ ചുമരിലൊപ്പ് ക്യാമ്പയിൻ...

Read More >>
ഇനി ഗ്ലോറിഫൈഡ് ലൈസ് വായിക്കാം.

Jul 6, 2026 02:42 AM

ഇനി ഗ്ലോറിഫൈഡ് ലൈസ് വായിക്കാം.

ഇനി ഗ്ലോറിഫൈഡ് ലൈസ്...

Read More >>
Top Stories